Follow KVARTHA on Google news Follow Us!
ad

ബ്രസീലിന് രണ്ടാം ജയം

ഒളിംപിക് പുരുഷ ഫുട്‌ബോളില്‍ ബ്രസീലിന് തുടര്‍ച്ചയായ ജയം.London Olympics, Olympics, Football,

olympics
ലണ്ടന്‍: ഒളിംപിക് പുരുഷ ഫുട്‌ബോളില്‍ ബ്രസീലിന് തുടര്‍ച്ചയായ ജയം. ബ്രസീല്‍ ഗ്രൂപ്പ് സിയില്‍ ബലാറസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തി.

ബ്രസീല്‍ ആദ്യ മത്സരത്തില്‍ ഈജിപ്തിനെ പരാജയപ്പെടുത്തിയിരുന്നു.  അടുത്ത മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് ബ്രസീലിന്റെ എതിരാളികള്‍.

നെയ്മര്‍ , അലക്‌സാണ്ടര്‍ പാറ്റോ, ഓസ്‌കാര്‍ എന്നിവരാണ് ബ്രസീലിന്റെ സ്കോറര്‍മാര്‍.  ബര്‍ദീനിയാണ് ബലാറസിന്റെ ഏകഗോള്‍ നേടിയത്.

Post a Comment