Student Died | സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ റോഡില്‍ കുഴഞ്ഞുവീണ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചു
Jul 9, 2024, 12:40 IST
ആലപ്പുഴ മുഹമ്മ എബിവി എച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
ആലപ്പുഴ: (KVARTHA) റോഡില്‍ (Road) കുഴഞ്ഞുവീണ (Collapsed) വിദ്യാര്‍ഥിനി (Student) ചികിത്സയിലിരിക്കെ (Treatment) മരിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ഥിനി താര സജീഷ് (17) ആണ് മരിച്ചത്. തിങ്കളാഴ്ച (08.07.2024) വൈകിട്ട് സ്‌കൂള്‍ (School) വിട്ടുവരുന്ന വഴി റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച (09.07.2024) രാവിലെയാണ് മരണം സംഭവിച്ചത്. സജീഷ്-കവിത ദമ്പതികളുടെ മൂത്ത മകളായ താര, ആലപ്പുഴ മുഹമ്മ എബിവി എച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.