

അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ കെ രാജേന്ദ്രന്റെ നേതൃത്വത്തില്‍ എളമ്പേരം പാറ, നാടുകാണി, കാലിക്കടവ് ഭാഗങ്ങളില്‍ റെയ്‌ഡ് നടത്തി
കണ്ണൂർ: (KVARTHA) തളിപ്പറമ്പ് മേഖലയിൽ കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയില്‍. എം.പി.അന്‍സാര്‍(26), എന്‍ ബിബിന്‍(27) എന്നിവരാണ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസ് ടീമിൻ്റെ പിടിയിലായത്.
അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.രാജേന്ദ്രന്റെ നേതൃത്വത്തില്‍ എളമ്പേരം പാറ, നാടുകാണി, കാലിക്കടവ് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.
സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.വി.ശ്രീകാന്ത്, പി.ആര്‍.വിനീത്, ഡ്രൈവര്‍ പി.വി.അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.