നാണമില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിക്ക് ഇനിയും മുഖ്യമന്ത്രിയായി തുടരാം: ഗൗരിയമ്മ

 


കൊച്ചി:  (www.kvartha.com 30.03.2014)  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജെ.എസ്.എസ് നേതാവ്‌കെ.ആര്‍  ഗൗരിയമ്മ. നാണമില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിക്ക് ഇനിയും മുഖ്യമന്ത്രി കസേരയില്‍ തുടരാമെന്ന് അവര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പെട്ട ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയ പശ്ചാത്തലത്തിലാണ് ഗൗരിയമ്മയുടെ വിമര്‍ശനം. ഇത്രയും രൂക്ഷമായ കോടതി പരാമര്‍ശം വേറെ ഒരു മുഖ്യമന്ത്രിക്കെതിരെയും ഉണ്ടായിട്ടില്ലെന്നും ഗൗരിയമ്മ കൂട്ടിച്ചേര്‍ത്തു.

നാണമില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിക്ക് ഇനിയും മുഖ്യമന്ത്രിയായി തുടരാം: ഗൗരിയമ്മ
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : Kochi, K.R.Gouri Amma, Chief Minister, Oommen Chandy, High Court of Kerala, Kerala, Saleem Raj, Land Case. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia