ലീഗിന്റെ രാഷ്ട്രീയമായ ആവശ്യത്തെ വിഎസ് വര്‍ഗീയവല്‍ക്കരിക്കുന്നു: യൂത്ത് ലീഗ്

 


ലീഗിന്റെ രാഷ്ട്രീയമായ ആവശ്യത്തെ വിഎസ് വര്‍ഗീയവല്‍ക്കരിക്കുന്നു: യൂത്ത് ലീഗ്
മലപ്പുറം: അഞ്ചാം മന്ത്രിയെന്ന മുസ്ലീം ലീഗിന്റെ രാഷ്ട്രീയമായ ആവശ്യത്തെ വര്‍ഗീയവല്‍ക്കരിക്കാനാണ്‌ വിഎസ് ശ്രമിക്കുന്നതെന്ന്‌ യൂത്ത് ലീഗ് ആരോപിച്ചു.

അഞ്ചാം മന്ത്രി സംബന്ധിച്ച് കെ. മുരളീധരന്‍ നടത്തിയ പ്രസ്താവന കോണ്‍ഗ്രസിന്റെ അഭിപ്രായമാണെന്ന് കരുതുന്നില്ലെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖ് അലി പറഞ്ഞു.

English Summery
VS tries to communalize League's demand on fifth minister, says PM Sadhiq Ali. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia