താടിയിലോ കയ്യിലോ പോലും കാണാനില്ല; മാസ്കില്ലാതെ വിജയ ചിഹ്നമുയര്‍ത്തി കാണിച്ച് വിമാനത്താവളത്തില്‍ ബോളിവുഡ് നടി, വീഡിയോ ദൃശ്യങ്ങള്‍ വിവാദത്തില്‍
മുംബൈ: (www.kvartha.com 30.09.2021) മാസ്കില്ലാതെ വിജയ ചിഹ്നമുയര്‍ത്തി കാണിച്ച് വിമാനത്താവളത്തില്‍ ബോളിവുഡ് നടി കങ്കണ റണാവത്ത്. താരത്തിന്റെ പുതിയ വ…