Follow KVARTHA on Google news Follow Us!
ad

ഹരിയാനയില്‍ ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

ഹരിയാനയില്‍ ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയില്‍ കണ്ടെത്തി News, National, Found Dead, Death, Police, Family
ചണ്ഡിഗഡ്: (www.kvartha.com 30.09.2021) ഹരിയാനയില്‍ ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. നരേഷ്, ഭാര്യ, ഇവരുടെ രണ്ട് മക്കള്‍, നരേഷിന്റെ മരുമകള്‍ എന്നിവരാണ് മരിച്ചത്. പല്‍വാലിലെ ഔറംഗബാദിലുള്ള വീടിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. 

നരേഷ് ഭാര്യയ്ക്കും കുട്ടികള്‍ക്കും നരേഷ് ഉറക്ക ഗുളികകള്‍ നല്‍കിയശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായിരിക്കാമെന്നാണ് നിഗമനം. തുടര്‍ന്ന് നരേഷും തൂങ്ങിമരിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം മരണ കാരണം വ്യക്തമല്ലെന്നും ഡെപ്യൂടി പൊലീസ് സൂപ്രണ്ട് സജ്ജന്‍ സിംഗ് പറഞ്ഞു.

News, National, Found Dead, Death, Police, Family, Five members of family found dead in Haryana's Palwal

Keywords: News, National, Found Dead, Death, Police, Family, Five members of family found dead in Haryana's Palwal

Post a Comment