Follow KVARTHA on Google news Follow Us!
Posts

39 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച് എല്‍ ഡി എഫ്; പലയിടത്തും അട്ടിമറി വിജയം, 39 സീറ്റുകളില്‍ 22ഉം സ്വന്തമാക്കി

തിരുവനന്തപുരം: (www.kvartha.com 30.11.2018) ശബരിമലയില്‍ പ്രതിഷേധസമര ചൂടുപിടിക്കുന്നതിനിടെ സംസ്ഥാനത്തെ 39 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെ…

ശബരിമല വിഷയത്തെ ചൊല്ലി മൂന്നാം ദിവസവും സഭയില്‍ ബഹളം; പിരിഞ്ഞത് 21 മിനിറ്റിനുള്ളില്‍

തിരുവനന്തപുരം: (www.kvartha.com 30.11.2018) ശബരിമല വിഷയത്തെ ചൊല്ലി മൂന്നാംദിവസവും നിയമസഭയില്‍ പ്രതിഷേധ ബഹളം. ഇതേതുടര്‍ന്ന് ചോദ്യോത്തരവേള മൂന്നാം ദ…

കാണാതായ കുട്ടികള്‍ പോലീസ് അക്കാദമിയിലെ കുളത്തില്‍ മരിച്ചനിലയില്‍; മരിച്ച 2 കുട്ടികളും പോലീസുകാരുടെ മക്കള്‍

തൃശൂര്‍: (www.kvartha.com 30.11.2018) കാണാതായ കുട്ടികള്‍ പോലീസ് അക്കാദമിയിലെ കുളത്തില്‍ മരിച്ചനിലയില്‍. രാമവര്‍മപുരം പോലീസ് അക്കാദമിയിലെ കുളത്തില്‍ …

മേല്‍ജാതിയിലെ പെണ്‍കുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ കത്തിച്ചുകൊന്ന സംഭവത്തില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

ഗുജറാത്ത്: (www.kvartha.com 30.11.2018)  ഗുജറാത്തില്‍ ദളിത് യുവാവിനെ കത്തിച്ചുകൊന്ന സംഭവത്തില്‍ പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 11 പ്രതികളെയ…

കൈയ്യില്‍ തലയോട്ടികളുമായി തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനായി വേറിട്ട സമരരീതിയുമായി കര്‍ഷകര്‍; വേണ്ടിവന്നാല്‍ നഗ്നരായി മാര്‍ച്ചുചെയ്യുമെന്നും ഭീഷണി

ന്യൂഡല്‍ഹി: (www.kvartha.com 30.11.2018) കൈയ്യില്‍ തലയോട്ടികളുമായി തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനായി വേറിട്ട സമരരീതിയുമായി കര്‍ഷകര്‍. പ്രധാനമന്ത…

ആ പ്രതീക്ഷയും അസ്തമിച്ചു; 52കാരിയെ ആക്രമിച്ച കേസില്‍ കെ സുരേന്ദ്രന് ജാമ്യമില്ല; ജാമ്യാപേക്ഷ കോടതി തള്ളി

പത്തനംതിട്ട: (www.kvartha.com 30.11.2018) ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയില്‍ ചെറുമക്കളുടെ ചോറൂണിനെത്തിയ 52കാരിയായ തീര്‍ത്ഥാടകയെ ആക്രമിച്ച കേസില്‍…

സമരത്തില്‍ നിന്നും പിന്മാറാന്‍ ബി ജെ പിയെ പ്രേരിപ്പിച്ചത് ആര്‍ എസ് എസ്; സന്നിധാനത്ത് കര്‍മസമിതിയുടെ സാന്നിധ്യം

പത്തനംതിട്ട: (www.kvartha.com 30.11.2018) ശബരിമല സന്നിധാനത്തെ സമരത്തില്‍നിന്നും ബിജെപി പിന്‍വാങ്ങിയത് ആര്‍എസ്എസിന്റെ നിര്‍ദേശപ്രകാരം. സന്നിധാനത്തു ര…

ആക്ടിവിസ്റ്റ് രഹ്ന ഫാത്ത്വിമയ്ക്കു വേണ്ടി കോടതിയില്‍ ഹാജരാകുന്നത് സി പി എം അഭിഭാഷകന്‍

പത്തനംതിട്ട : (www.kvartha.com 30.11.2018) മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പോലീസ് അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് രഹ്…

ദീപ നിശാന്ത് തന്റെ കവിത മോഷ്ടിച്ചെന്ന ആരോപണവുമായി യുവ കവി രംഗത്ത്; കവിത മോഷ്ടിച്ച് ആളാകേണ്ട കാര്യം തനിക്കില്ലെന്ന് അധ്യാപിക

തൃശൂര്‍: (www.kvartha.com 230.11.2018) കേരളവര്‍മ കോളജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് തന്റെ കവിത മോഷ്ടിച്ചെന്ന ആരോപണവുമായി യുവ കവി എസ് ക…

ശബരിമല നിരോധനാജ്ഞ: പത്തനംതിട്ട എസ്പിക്ക് തീരുമാനമെടുക്കാമെന്നു ഡിജിപി

തിരുവനന്തപുരം: (www.kvartha.com 29.11.2018) ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞയുടെ കാര്യത്തില്‍ പത്തനംതിട്ട എസ്പിക്ക് തീരുമാനമെടുക്കാമെന്നു ഡിജി…

കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചെന്ന് കെ എസ് യു പ്രവര്‍ത്തക; രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കി; കെപിസിസി, ഡിസിസി നേതൃത്വങ്ങള്‍ ഒത്തുകളിക്കുന്നുവെന്നും നീതി വേണമെന്നും പെണ്‍കുട്ടി

തൃശൂര്‍: (www.kvartha.com 29.11.2018)  കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചെന്ന് കെ എസ് യു പ്രവര്‍ത്തക. സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക…

എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍

മലപ്പുറം: (www.kvartha.com 29.11.2018)  എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍…

സുരേന്ദ്രനെ അഴിക്കുള്ളില്‍ പൂട്ടാന്‍ കാരണങ്ങള്‍ പലതുണ്ട്; ബിജെപിയിലെ യുവനേതാവ് ജയിലില്‍ കിടക്കുമ്പോള്‍ പാര്‍ട്ടിയുടെ പല പദ്ധതികളും പാളുന്നു, പാര്‍ട്ടിക്കകത്തെ ഗ്രൂപ്പ് പോര് കത്തിക്കാന്‍ സുരേന്ദ്രന്‍ അകത്ത് കിടന്നാല്‍ സാധിക്കുമെന്ന് മുഖ്യമന്ത്രിക്ക് ഉപദേശകരുടെ ഉപദേശം

കൊട്ടാരക്കര:(www.kvartha.com 29/11/2018) കെ സുരേന്ദ്രനെ അഴിക്കുള്ളില്‍ പൂട്ടാന്‍ കാരണങ്ങള്‍ പലതുണ്ട്. ബിജെപിയിലെ യുവനേതാവ് ജയിലില്‍ കിടക്കുമ്പോള്‍ പ…

ശബരിമലയില്‍ ഉടന്‍ തന്നെ ശുഭ വാര്‍ത്തയുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

സന്നിധാനം:(www.kvartha.com 29/11/2018) ശബരിമലയില്‍ ഉടന്‍ തന്നെ ശുഭ വാര്‍ത്തയുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. ശബരിമലയ്ക്ക് വേണ്ടിയാണ് ഇതൊക്ക…

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പുത്തലത്ത് നസിറുദ്ദീനെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും; പ്രോസിക്യൂഷന് വേണ്ടി ഹാജരായത് അഡ്വ. സി കെ ശ്രീധരന്‍

കോഴിക്കോട്:(www.kvartha.com 29/11/2018) യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പുത്തലത്ത് നസിറുദ്ദീനെ (22) ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ എ…