Follow KVARTHA on Google news Follow Us!
ad

എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍

എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയെ അപമാനിച്ച് Malappuram, Arrest, Facebook, SP, Kerala, News, SP Yatheesh Chandra, Youth arrested for post against SP Yatheesh Chandra
മലപ്പുറം: (www.kvartha.com 29.11.2018) എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ മലപ്പുറം സ്വദേശിയാണ് അറസ്റ്റിലായത്. മലപ്പുറം വഴിക്കടവ് കവളപൊയ്ക സ്വദേശി അജി തോമസിനെയാണ് (33) ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്കിലൂടെ യതീഷ് ചന്ദ്രയ്‌ക്കെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയ ഇയാള്‍ കമ്മിഷണര്‍ക്കെതിരെ അസഭ്യവര്‍ഷവും നടത്തിയതായി ഈസ്റ്റ് പോലീസ് വ്യക്തമാക്കി. ശബരിമല ഡ്യൂട്ടിയുടെ ഭാഗമായി നിലയ്ക്കലിലെ സുരക്ഷാ ചുമതല വഹിച്ചു വരികയായിരുന്നു യതീഷ് ചന്ദ്ര.
Malappuram, Arrest, Facebook, SP, Kerala, News, SP Yatheesh Chandra,  Youth arrested for post against SP Yatheesh Chandra

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Malappuram, Arrest, Facebook, SP, Kerala, News, SP Yatheesh Chandra,  Youth arrested for post against SP Yatheesh Chandra