Air India | തിരുവനന്തപുരം-ദുബൈ എയര്‍ ഇന്‍ഡ്യ എക്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

 


തിരുവനന്തപുരം: (wwww.kvartha.com) തിരുവനന്തപുരം-ദുബൈ എയര്‍ ഇന്‍ഡ്യ എക്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ദുബൈയിലേക്ക് പറന്ന വിമാനമാണ് തിരിച്ചിറക്കിയത്. എസി തകരാര്‍ മൂലമാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയതെന്നാണ് അധികൃതര്‍ അറിയിച്ചത്. 

ഉച്ചയ്ക്ക് 1.30 മണിയോടെ ടേക് ഓഫ് ചെയ്ത വിമാനം 3.20 മണിയോടെ  തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാര്‍ സുരക്ഷിതരാണ്. തകരാര്‍ പരിഹരിച്ചതിന് ശേഷം വിമാനം പുറപ്പെടുമെന്ന് വിമാനത്താവളത്തിലെ അധികൃതരും എയര്‍ ഇന്‍ഡ്യയും വ്യക്തമാക്കി.

Air India | തിരുവനന്തപുരം-ദുബൈ എയര്‍ ഇന്‍ഡ്യ എക്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

Keywords:  Thiruvananthapuram, Dubai, Flight, Air India Thiruvananthapuram-Dubai Flight Makes Emergency Landing.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia