Follow KVARTHA on Google news Follow Us!
ad

Malayali Died | സഊദിയില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി മരിച്ചു

Saudi Arabia: Malayali dies of cardiac arrest #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

റിയാദ്: (www.kvartha.com) സഊദി അറേബ്യയില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി മരിച്ചു. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി കീഴ്പ്പാടത്ത് വീട്ടില്‍ ഗോവിന്ദന്‍ (76) ആണ് മരിച്ചത്. ഹൃദയസ്തഭനമാണ് മരണ കാരണമെന്നാണ് വിവരം.

ഭാര്യക്കൊപ്പം സന്ദര്‍ശക വിസയില്‍ മകളുടെ മകന്‍ മനോജിന്റെ അടുത്ത് എത്തിയതായിരുന്നു. ഭാര്യ: ജയ. മക്കള്‍: ലത (ചെന്നൈ), പ്രേം ചന്ദ്ര്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ നിയമ നടപടികള്‍ക്കായി ഒഐസിസി നേതാവ് രാജു തൃശൂര്‍, പ്രവാസി മലയാളി ഫൗന്‍ഡേഷന്‍ പ്രവര്‍ത്തകരും രംഗത്തുണ്ട്.

Riyadh, News, Gulf, World, Obituary, Death, Saudi Arabia: Malayali dies of cardiac arrest.

Keywords: Riyadh, News, Gulf, World, Obituary, Death, Saudi Arabia: Malayali dies of cardiac arrest.

Post a Comment