Electric Auto Rickshaw | ഇന്‍ഡ്യയിലാദ്യമായി ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യമുള്ള ഒഎസ്എം ഇലക്ട്രിക് ഓടോറിക്ഷ വിപണിയിലെത്തി

 


കോഴിക്കോട്: (www.kvartha.com) മുച്ചക്ര വാഹനത്തില്‍ ഇന്‍ഡ്യയിലാദ്യമായി ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യമുള്ള ഒഎസ്എം ഇലക്ട്രിക് ഓടോറിക്ഷ വിപണിയിലെത്തി. ഒമേഗ സീകി മൊബിലിറ്റി ചെയര്‍മാന്‍ ഉദയ് നാരഗ് ഉദ്ഘാടനം ചെയ്തു. അഴിഞ്ഞിലം ജംഗ്ഷന്‍ ഫറോഖ് കോളജ് റോഡില്‍ ഇവിഗോ എന്ന ഡീലര്‍ഷിപ് ഷോറൂമില്‍ നടന്ന ചടങ്ങില്‍ ഇവിഗോ മാനേജിംഗ് പാര്‍ട്ണര്‍മാരായ വി പി ദര്‍ശക്, ജോസഫ് തോമസ്, രഞ്ജു സച്ചിന്‍ എന്നിവര്‍ സംസാരിച്ചു. 

ഗുഡ്‌സ് ഓടോറിക്ഷയിലാണ് ഇതുവരെ ഒ എസ് എം ഏര്‍പെടുത്തിയിരുന്നത് ശനിയാഴ്ച മുതല്‍  കേരളത്തിലുടനീളം ഇലക്ട്രിക് സൂപര്‍ പാസന്‍ജര്‍ ഓടോറിക്ഷയ്ക്ക് ലഭ്യമാകുന്നതായി വാര്‍ത്താസമ്മേളനത്തില്‍ ഉദയ് നാരഗ് അറിയിച്ചു. വിവേക് ദവാന്‍, അമിത്, ദര്‍ശക്, ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Electric Auto Rickshaw | ഇന്‍ഡ്യയിലാദ്യമായി ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യമുള്ള ഒഎസ്എം ഇലക്ട്രിക് ഓടോറിക്ഷ വിപണിയിലെത്തി

Keywords: Kozhikode, News, Kerala, Technology, Auto & Vehicles, Business, Kozhikode: OSM Electric Auto Rickshaw out.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia