Follow KVARTHA on Google news Follow Us!
ad

Arrested | പരിയാരത്ത് പോക്സോ കേസില്‍ ബസുടമ അറസ്റ്റില്‍

Kannur: Bus owner arrested in POCSO case #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പോക്സോ കേസില്‍ ബസുടമ അറസ്റ്റില്‍. ലക്ഷ്മണനെ(65)യാണ് പരിയാരം പൊലീസ് അറസ്റ്റു ചെയ്തത്. 

എസ്എസ്എല്‍സി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. ഏര്യം പ്രദേശത്തേക്ക് സര്‍വീസ് നടത്തുന്ന ബസിന്റെ ഉടമയാണ് ലക്ഷ്മണന്‍. പ്രതിയെ തളിപറമ്പ് പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Kannur, News, Kerala, Crime, Arrest, Arrested, Student, Complaint, Kannur: Bus owner arrested in POCSO case.

Keywords: Kannur, News, Kerala, Crime, Arrest, Arrested, Student, Complaint, Kannur: Bus owner arrested in POCSO case.

Post a Comment