Travel Restriction | ഇന്‍ഡ്യയിലേക്കുള്ള യാത്രാവിലക്ക് നീക്കി സഊദി അറേബ്യ

 


റിയാദ്: (www.kvartha.com) കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്‍ഡ്യയിലേക്ക് ഏര്‍പെടുത്തിയ യാത്രാവിലക്ക് നീക്കി സഊദി അറേബ്യ. ഇന്‍ഡ്യയ്‌ക്കൊപ്പം തുര്‍കി, എത്യോപ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കും നീക്കിയിട്ടുണ്ട്. ജൂണ്‍ മാസാരംഭത്തിലാണ് സഊദി യാത്രാവിലക്ക് ഏര്‍പെടുത്തിയത്.

അതേസമയം, പാസ്‌പോര്‍ടില്‍ മൂന്നുമാസത്തെ കാലാവധിയില്ലെങ്കില്‍ എക്‌സിറ്റ് റീ-എന്‍ട്രി ഇഷ്യൂ ചെയ്യില്ലെന്ന് സഊദി പാസ്‌പോര്‍ട് വിഭാഗം അറിയിച്ചു. റീ-എന്‍ട്രി കാലാവധി ആരംഭിക്കുന്നത് സഊദിയില്‍ നിന്ന് പുറത്തുപോകുന്ന തീയതി മുതലാണെന്നും സഊദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട് അറിയിച്ചു.

Travel Restriction | ഇന്‍ഡ്യയിലേക്കുള്ള യാത്രാവിലക്ക് നീക്കി സഊദി അറേബ്യ

Keywords:  Riyadh, News, Gulf, World, Top-Headlines, Saudi Arabia, Travel, India, COVID-19, Saudi Arabia Lifts Covid Travel Restrictions To India.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia