Drowned To Death | കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പെട്ട 11 വയസുകാരന്‍ മരിച്ചു

 


കോഴിക്കോട്: (www.kvartha.com) പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പെട്ട 11 വയസുകാരന്‍ മരിച്ചു. പൂനൂര്‍ ഏഴുവളപ്പില്‍ വെങ്ങളത്ത് അബ്ദുല്‍ ജലീലിന്റെ മകന്‍ റയാന്‍ മുഹമ്മദാണ് (11) മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ കൂട്ടുകാരനോടൊപ്പം പൂനൂര്‍ പുഴയില്‍ മഠത്തുംപൊയില്‍ തട്ടഞ്ചേരി ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു.

വിദ്യാര്‍ഥിയെ നാട്ടുകാര്‍ പുഴയില്‍ നിന്ന് കരക്കെത്തിച്ച് പൂനൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Drowned To Death | കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പെട്ട 11 വയസുകാരന്‍ മരിച്ചു

Keywords:  Kozhikode, News, Kerala, Death, Boy, Student, Police, Accident, Drowned, Hospital, Kozhikode: 11 year old boy drowned to death.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia