ഷെയ്ന്‍ നിഗത്തിന്റെ 'പരാക്രമം'; ടൈറ്റില്‍ പോസ്‌റ്റെര്‍ പുറത്തുവിട്ടു

 


കൊച്ചി: (www.kvartha.com 12.09.2021) നടന്‍ ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ചിത്രം 'പരാക്രമ'ത്തിന്റെ ടൈറ്റില്‍ പോസ്‌റ്റെര്‍ പുറത്തുവിട്ടു. നടന്‍ പൃഥ്വിരാജാണ് 'പരാക്രമം' പോസ്‌റ്റെര്‍ റിലീസ് ചെയ്തത്. അര്‍ജുന്‍ രമേശാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അലക്സ് പുളിക്കല്‍ ആണ്. 

ഷെയ്ന്‍ നിഗത്തിന്റെ 'പരാക്രമം'; ടൈറ്റില്‍ പോസ്‌റ്റെര്‍ പുറത്തുവിട്ടു

ശബരീഷ് വര്‍മയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് പ്രതിക് സി ആഭ്യങ്കാര്‍ ആണ്. കിരണ്‍ ദാസ് ആണ് എഡിറ്റര്‍. അതേസമയം ശരത് മേനോന്‍ തിരകഥയെഴുതി സംവിധാനം ചെയ്യുന്ന വെയില്‍ ആണ് ഷെയ്‌നിന്റേതായി വരാനിരിക്കുന്ന ചിത്രം. 


Keywords:  Kochi, News, Kerala, Cinema, Entertainment, Poster, Actor, 'Parakramam' new movie of Shane Nigam; Title poster released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia