'പോരാളികള്‍'; അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ മാലാഖമാര്‍ക്ക് ആദരം അര്‍പിച്ച് ഗാനം പുറത്തിറക്കി

 


കൊച്ചി: (www.kvartha.com 12.05.2021) അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് ലോകമെങ്ങും ആരോഗ്യ പരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭൂമിയിലെ
മാലാഖമാര്‍ക്ക് ആദരം അര്‍പിച്ച് 'പോരാളികള്‍' എന്ന ഗാനം പുറത്തിറക്കി. 

ഗായിക ഇന്ദുലേഖ വാര്യര്‍ രചിച്ച്, ഈണം നല്‍കി പാടിയ ഗാനം ഇന്ദുലേഖയുടെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയത്. ആസ്റ്റര്‍ മെഡ്സിറ്റിയുടെ സഹകരണത്തോടെ ഏതാനും നഴ്സിങ് വിദ്യാര്‍ഥികളുമായി ചേര്‍ന്നാണ് 'പോരാളികള്‍' എന്ന ഗാനം ഒരുക്കിയത്.

'പോരാളികള്‍'; അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ മാലാഖമാര്‍ക്ക് ആദരം അര്‍പിച്ച് ഗാനം പുറത്തിറക്കി


Keywords:  Kochi, News, Kerala, Song, Nurses, Video, Poraalikal; Song released in honor of angels on International Nurses Day
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia