Follow KVARTHA on Google news Follow Us!
ad

കോവിഡ് വ്യാപനം; നീറ്റ് പിജി പരീക്ഷ 4 മാസത്തേക്ക് മാറ്റിവച്ചു

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ നീറ്റ് പിജി പരീക്ഷ New Delhi, News, National, Examination, Government
ന്യൂഡെല്‍ഹി: (www.kvartha.com 03.05.2021) കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ നീറ്റ് പിജി പരീക്ഷ നാലു മാസത്തേക്ക് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചു. കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം  ഉറപ്പാക്കാനാണ് പരീക്ഷ മാറ്റിവെച്ചത്. 

100 ദിവസത്തില്‍ അധികം കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍കാര്‍ ജോലികളിലേക്ക് ആദ്യ പരിഗണന നല്‍കാനും സര്‍കാര്‍ തീരുമാനിച്ചു.

New Delhi, News, National, Examination, Government, NEET PG 2021 exam postponed by 4 months

Keywords: New Delhi, News, National, Examination, Government, NEET PG 2021 exam postponed by 4 months

Post a Comment