Follow KVARTHA on Google news Follow Us!
ad

മുംബൈ ബാര്‍ജ് അപകടം; മരിച്ച മലയാളികളുടെ എണ്ണം 7 ആയി

മുംബൈ ബാര്‍ജ് അപകടത്തില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചതായി സ്ഥിരീകരിച്ചു Palakkad, News, Kerala, Death, Accident, Barge
പാലക്കാട്: (www.kvartha.com 23.03.2021) മുംബൈ ബാര്‍ജ് അപകടത്തില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ ബാര്‍ജ് അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. പാലക്കാട് തോലന്നൂര്‍ സ്വദേശി സുരേഷ് കൃഷ്ണന്‍, കണ്ണൂര്‍ ചെമ്പേരി സ്വദേശി സനീഷ് ജോസഫ് എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. 
                                                                       
Palakkad, News, Kerala, Death, Accident, Barge, Mumbai barge accident; Death toll rise to seven

രണ്ട് മലയാളികളെ കൂടി ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. നാവികസേന തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 66 ആയി. അതേസമയം, ചുഴലിക്കാറ്റില്‍പ്പെട്ട് മുങ്ങിയ ബാര്‍ജ് കടലിന്റെ അടിത്തട്ടില്‍ നാവികസേന കണ്ടെത്തി.

Keywords: Palakkad, News, Kerala, Death, Accident, Barge, Mumbai barge accident; Death toll rise to seven.

Post a Comment