Follow KVARTHA on Google news Follow Us!
ad

നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ പ്രകടനം പരിശോധിക്കണമെന്ന് കപില്‍ സിബല്‍

നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ പ്രകടനം New Delhi, News, National, Congress, Politics, Election
ന്യൂഡെല്‍ഹി: (www.kvartha.com 06.05.2021) നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ പ്രകടനം പരിശോധിക്കണമെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നല്ല പ്രകടനമല്ല നടത്തിയത്. അസമിലും കേരളത്തിലും കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും പശ്ചിമ ബംഗാളില്‍ ഒരു സീറ്റു പോലും നേടാനായില്ലെന്നും അദ്ദേഹം പറഞ്ഞു. 

പാര്‍ടിക്കുള്ളില്‍ ശബ്ദം ഉയരുമ്പോള്‍ അത് കേള്‍ക്കണമെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മറ്റൊരു വിഷയമാണ്. കൂടുതല്‍ പിന്നീട് പറയാമെന്നും കോവിഡ് മഹാമാരിയുടെ ഈ സമയം ജീവനും മരണവും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

New Delhi, News, National, Congress, Politics, Election, Cong's poor performance in recent polls must be looked into, says Kapil Sibal

Keywords: New Delhi, News, National, Congress, Politics, Election, Cong's poor performance in recent polls must be looked into, says Kapil Sibal

Post a Comment