Follow KVARTHA on Google news Follow Us!
ad

വളാഞ്ചേരിയില്‍ വെന്റിലേറ്റര്‍ ലഭിക്കാതെ കോവിഡ് രോഗി മരിച്ചതായി പരാതി

വളാഞ്ചേരിയില്‍ വെന്റിലേറ്റര്‍ ലഭിക്കാതെ കോവിഡ് രോഗി മരിച്ചതായി പരാതി Malappuram, News, Kerala, COVID-19, Patient, Death, Complaint, Hospital, Police
മലപ്പുറം: (www.kvartha.com 17.05.2021) വളാഞ്ചേരിയില്‍ കോവിഡ് രോഗി വെന്റിലേറ്റര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചതായി പരാതി. 80കാരിയാണ് ഞായറാഴ്ച രാത്രി സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്. വെന്റിലേറ്റര്‍ സൗകര്യം വേണമെന്ന ആവശ്യം പൊലീസ് കണ്ട്രോള്‍ റൂമിലും അറിയിച്ചിരുന്നു. 

ആശുപത്രി അധികൃതരും ബന്ധുക്കളും നിരവധി തവണ വെന്റിലേറ്ററിന് വേണ്ടി ശ്രമിച്ചിരുന്നു. അയല്‍ ജില്ലകളില്‍ വരെ വെന്റിലേറ്ററിനായി ശ്രമിച്ചു. സോഷ്യല്‍ മിഡിയയിലൂടെയും വെന്റിലേറ്ററിനായി അന്വേഷണം നടത്തിയിരുന്നു.

Malappuram, News, Kerala, COVID-19, Patient, Death, Complaint, Hospital, Police, Complaint that covid patient dies due to lack of ventilator in Valanchery

Keywords: Malappuram, News, Kerala, COVID-19, Patient, Death, Complaint, Hospital, Police, Complaint that covid patient dies due to lack of ventilator in Valanchery

Post a Comment