ഹൈകോടതി ആവശ്യപ്പെട്ടിട്ടു പോലും ലൗ ജിഹാദ് തടയാന്‍ പിണറായി വിജയന്‍ നിയമം കൊണ്ടുവന്നില്ല; തീവ്ര സംഘടനകളായ എസ്ഡിപിഐ, പിഡിപി തുടങ്ങിയവയുമായുള്ള സിപിഎമിന്റെ അവിശുദ്ധ ബന്ധം കേരളത്തിന്റെ പൊതു സുരക്ഷയെ ബാധിക്കുമെന്നും യോഗി ആദിത്യനാഥ്

 


അടൂര്‍: (www.kvartha.com 01.04.2021) ഹൈകോടതി ആവശ്യപ്പെട്ടിട്ടു പോലും ലൗ ജിഹാദ് തടയാന്‍ പിണറായി വിജയന്‍ നിയമം കൊണ്ടുവന്നില്ല, തീവ്ര സംഘടനകളായ എസ്ഡിപിഐ, പിഡിപി തുടങ്ങിയവയുമായുള്ള സിപിഎമിന്റെ അവിശുദ്ധ ബന്ധം കേരളത്തിന്റെ പൊതു സുരക്ഷയെ ബാധിക്കുമെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹൈകോടതി ആവശ്യപ്പെട്ടിട്ടു പോലും ലൗ ജിഹാദ് തടയാന്‍ പിണറായി വിജയന്‍ നിയമം കൊണ്ടുവന്നില്ല; തീവ്ര സംഘടനകളായ എസ്ഡിപിഐ, പിഡിപി തുടങ്ങിയവയുമായുള്ള സിപിഎമിന്റെ അവിശുദ്ധ ബന്ധം കേരളത്തിന്റെ പൊതു സുരക്ഷയെ ബാധിക്കുമെന്നും യോഗി ആദിത്യനാഥ്
എന്നാല്‍ യുപിയില്‍ ലൗ ജിഹാദ് നടപ്പാക്കി കഴിഞ്ഞെന്നും യോഗി പറഞ്ഞു. മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും യഥാര്‍ഥ വികസനം കേരളത്തിലില്ല. സ്വര്‍ണക്കടത്തിന്റെ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസാണെങ്കില്‍ മറ്റു മന്ത്രിമാരുടെ ഓഫിസിന്റെ സ്ഥിതി എന്താണെന്നും അദ്ദേഹം ചോദിച്ചു. അടൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പന്തളം പ്രതാപന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയതായിരുന്നു യുപി മുഖ്യമന്ത്രി.

Keywords:  Yogi Adityanath slams Kerala govt. for not making law against love jihad, Pathanamthitta, News, Politics, Religion, Pinarayi vijayan, Chief Minister, High Court of Kerala, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia