സ്വന്തം പാര്‍ടി ഓഫീസ് തീയിട്ട് ബംഗാളില്‍ സീറ്റ് നിഷേധിക്കപ്പെട്ട തൃണമൂല്‍ നേതാവ്

 


കൊല്‍ക്കത്ത: (www.kvartha.com 06.03.2021) സ്വന്തം പാര്‍ടി ഓഫീസ് തീയിട്ട് ബംഗാളില്‍ സീറ്റ് നിഷേധിക്കപ്പെട്ട തൃണമൂല്‍ നേതാവ് അറബുള്‍ ഇസ്ലാം. മമത ബാനര്‍ജി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ടി ഓഫീസിന് തീയിട്ടത്. ടിഎംസി നേതാവ് അറബുല്‍ ഇസ്ലാമിന് സീറ്റ് നിഷേധിച്ചതില്‍ അണികള്‍ക്കുള്‍പ്പെടെ അതൃപ്തിയുണ്ട്. 

ഇവര്‍ റോഡിലിറങ്ങി പ്രതിഷേധ മാര്‍ച് നടത്തി. അറബുള്‍ ഇസ്ലാം 2006ല്‍ ഭംഗറില്‍ നിന്ന് നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അറബുള്‍ ഇസ്ലാം, ഐഎസ്എഫില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.

സ്വന്തം പാര്‍ടി ഓഫീസ് തീയിട്ട് ബംഗാളില്‍ സീറ്റ് നിഷേധിക്കപ്പെട്ട തൃണമൂല്‍ നേതാവ്

Keywords:  Kolkata, News, National, Politics, Political party, Fire, Office, TMC MLA Arabul Islam Destroys Own Party Office
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia