എറണാകുളം കാക്കൂരില്‍ പഴയ വാഹനങ്ങളുടെ വില്‍പനശാലയില്‍ തീപിടുത്തം

 


കൊച്ചി: (www.kvartha.com 06.03.2021) എറണാകുളം  കാക്കൂരില്‍ പഴയ വാഹന വില്‍പ്പനശാലയില്‍ തീപിടുത്തം. നിരവധി പഴയ വാഹനങ്ങള്‍ കത്തി നശിച്ചു. ബാബുവിന്റെ ഉടമസ്ഥതയിലുള്ള കാര്‍ വില്‍പനശാലയിലാണ് രാവിലെ 11 മണിയോടെ തീപിടുത്തമുണ്ടായത്. 

പഴയ കാറിന്റെ ഭാഗങ്ങള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് മാറ്റുന്നതിനിടെ സമീപത്തെ പുല്ലിലേക്ക് തീ പടര്‍ന്നാണ് സംഭവം ഉണ്ടായത്. ഫയര്‍ ഫോഴ്‌സ് യുണിറ്റുകള്‍ എത്തി തീ അണച്ചു.

എറണാകുളം കാക്കൂരില്‍ പഴയ വാഹനങ്ങളുടെ വില്‍പനശാലയില്‍ തീപിടുത്തം

Keywords:  Kochi, News, Kerala, Vehicles, Fire, Fire force, Car, Fire at an old car dealership in Ernakulam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia