35 വർഷം പഴക്കമുള്ള ഷൂവിന് വില നാലരക്കോടി! ലേലത്തിൽ ഇത് റെക്കോർഡ്

 


ന്യൂയോർക്ക്: (www.kvartha.com 15.08.2020) 35 വർഷം പഴക്കമുള്ള ഷൂവിന് ലേലത്തിൽ ലഭിച്ചത് നാലരക്കോടി രൂപ. യു എസ് ബാസ്കറ്റ്ബോൾ ഇതിഹാസം മൈക്കൽ ജോർദാൻ 1985 ൽ ഒരേയൊരു കളിക്കായി ഉപയോഗിച്ച ഷൂവിനാണ് 6.15 ലക്ഷം ഡോളറിന് (ഏകദേശം 4.60 കോടി രൂപ) ലേലത്തിൽ പോയത്. 
35 വർഷം പഴക്കമുള്ള ഷൂവിന് വില നാലരക്കോടി! ലേലത്തിൽ ഇത് റെക്കോർഡ്

മൈക്കൽ ജോർദാൻ ഷിക്കാഗോ ബുൾസ് താരമായിരിക്കെ ഇറ്റലിയിൽ നടന്ന ഒരു പ്രദർശന മത്സരത്തിൽ ഉപയോഗിച്ച ഷൂസാണ് വൻതുകയ്ക്കു ലേലത്തിൽ പോയത്. മത്സരത്തിൽ പോയിന്റ് നേടാനായി ശ്രമിക്കുന്നതിനിടെ ജോർദാൻ ബാസ്കറ്റ് ചെയ്ത പന്ത് പിന്നിലുള്ള ഗ്ലാസ് ബോർഡ് തകർത്തിരുന്നതായും ഷൂസിന്റെ സോളിൽ അന്നത്തെ ഗ്ലാസ് കഷണങ്ങൾ ഇപ്പോഴും പറ്റിപ്പിടിച്ചിരിപ്പുണ്ടതായും പറയപ്പെടുന്നു. 

Keywords: World, News, Basketball, Player, Micheal Jordan, Shoe, Auction, Crores, Sports, Games, sneakers, Michael Jordan's sneakers sold for 615000 dollars.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia