സെക്‌സിയല്ലാത്ത നെഴ്‌സുമാര്‍ക്ക് ജോലിയില്ല

 


സെക്‌സിയല്ലാത്ത നെഴ്‌സുമാര്‍ക്ക് ജോലിയില്ല
സ്റ്റോക്ക് ഹോം: നല്ല അറിവും കഴിവുമുണ്ടായാല്‍ നഴ്‌സുമാര്‍ക്ക് ജോലി കിട്ടുമെന്ന് കരുതിയവര്‍ക്ക് തെറ്റി. നഴ്‌സുമാര്‍ക്ക് ജോലി ലഭിക്കണമെങ്കില്‍ സെക്‌സിയാകണം. സ്വീഡനിലെ സൗത്ത് ജനറല്‍ ആശുപത്രിയാണ് ഇത്തരത്തിലുള്ള പരസ്യം നല്‍കിയത്. തൊഴില്‍ മികവുള്ളവരും ലക്ഷ്യബോധമുള്ളവരും തമാശകള്‍ ആസ്വദിക്കാന്‍ കഴിവുള്ളവരുമാകണം നഴ്‌സുമാര്‍. സെക്‌സിയല്ലാത്ത നെഴ്‌സുമാര്‍ക്ക് ഇവിടെ ജോലിയില്ല. ആശുപത്രിയുടെ ഈ നിലപാടിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ടെങ്കിലും തങ്ങളുടെ തീരുമാനത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia