ജലാലാബാദ് എയര്‍പോര്‍ട്ട് കവാടത്തില്‍ ചാവേര്‍ ആക്രമണം: ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

 


ജലാലാബാദ് എയര്‍പോര്‍ട്ട് കവാടത്തില്‍ ചാവേര്‍ ആക്രമണം: ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: ജലാലാബാദ് സൈനീക എയര്‍പോര്‍ട്ട് കവാടത്തില്‍ ഇന്ന്‌ പുലര്‍ച്ചെയുണ്ടായ ചാവേറാക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനില്‍ യുഎസ് സൈനീക ക്യാമ്പില്‍ ഖുറാന്‍ അഗ്നിക്കിരയാക്കിയതിന്റെ പ്രതികാരമാണ്‌ ചാവേര്‍ ആക്രമണമെന്ന്‌ താലിബാന്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ എയര്‍പോര്‍ട്ട് സുരക്ഷാ സൈനീകരും ഒരാള്‍ സൈനീകനുമാണ്‌.. നിരവധി പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്.

English Summery
Kabul: A suicide car bomber struck early Monday at the gates of Jalalabad airport in eastern Afghanistan, killing nine people in a large blast
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia