അനൂപ് ജേക്കബിന്‌ 3.06 കോടിയുടെ ആസ്തി

 


അനൂപ് ജേക്കബിന്‌ 3.06 കോടിയുടെ ആസ്തി
പിറവം: പിറവം ഉപതിരഞ്ഞെടുപ്പിന്‌ മുന്‍പ് സ്ഥാനാര്‍ത്ഥികളുടെ സ്വത്തുപ്രഖ്യാപനം നടന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബിന്‌ 3.06 കോടി രൂപയുടെ ആസ്തിയാണുള്ളത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ജെ ജേക്കബിന്‌ 1.22 കോടി രൂപയുടെ ആസ്തിയുമാണുള്ളത്.

English Summery
Anoop Jacob declared 3.06 Crores assets. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia