Follow KVARTHA on Google news Follow Us!
Posts

രാത്രിയില്‍ പെണ്‍കുട്ടിയുടെ കിടപ്പ് മുറിയില്‍ കടന്ന് കട്ടിലില്‍ ഒപ്പമിരുന്നയാള്‍ അറസ്റ്റില്‍

പത്തനംതിട്ട:(www.kvartha.com 28/02/2018) നഗരത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ കിടപ്പുമുറിയില്‍ കടന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറക്കടവ് മാങ…

യുവാവ് കുത്തേറ്റ് മരിച്ചു: ഭാര്യയും കാമുകനും കസ്റ്റഡിയില്‍

ശാസ്താംകോട്ട:(www.kvartha.com 28/02/2018) യുവാവ് കുത്തേറ്റ് മരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. കുന്നത്തൂര…

കുട്ടിക്കള്ളന്‍ പിടിയില്‍, പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് കവര്‍ന്നത് സ്വര്‍ണവും 65,000 രൂപയും, മോഷണം നടത്തുന്നത് ആഢംബരത്തിന്

മാവേലിക്കര: (www.kvartha.com 28/02/2018) പൈനുംമൂടിനു സമീപം സുനില്‍ വില്ലയില്‍ സുനില്‍കുമാറിന്റെ വീട്ടില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് ഉച്ചക്ക് മോഷണ…

ഓണ്‍ലൈന്‍ മത്സ്യവില്‍പനയുമായി സിഎംഎഫ് ആര്‍ഐ

കൊച്ചി:(www.kvartha.com 28/02/2018) ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഓണ്‍ലൈന്‍ വഴി മീന്‍ വില്‍ക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും അവസരമ…

കാഞ്ചി മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി അന്തരിച്ചു

കാഞ്ചിപുരം: (www.kvartha.com 28/02/2018) കാഞ്ചി മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി(83) അന്തരിച്ചു. ഏറെ നാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരു…

200 ചതുരശ്രമീറ്ററില്‍ കൂടുതലുള്ള പ്ലോട്ടുകളില്‍ മഴക്കുഴി നിര്‍ബന്ധമാക്കി

തിരുവനന്തപുരം: (www.kvartha.com 27.02.2018)  200 ചതുരശ്രമീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണവും 20 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുമില്ലാത്ത എല്ലാ പ്ലോട്ടുകളിലു…

കെ സുധാകരന്റെ ഭൂതകാലം വെളിപ്പെടുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉപവാസം

കണ്ണൂര്‍: (www.kvartha.com 27.02.2018)  കെ സുധാകരന്റെ ഭൂതകാലം വെളിപ്പെടുത്തി ഇരകളുടെ ഉപവാസം ആരംഭിച്ചു. ശുഐബ് വധത്തെ തുടര്‍ന്ന് കെ സുധാകരന്‍ അക്രമത്ത…

സമസ്ത പൊതുപരീക്ഷ: മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം

ചേളാരി: (www.kvartha.com 27.02.2018)  2018 ഏപ്രില്‍ 28, 29 തിയ്യതികളില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന പൊതുപരീക്ഷയുടെ ഉത്തര പേ…

വിജയ് ഹസാരെ ട്രോഫി: സൗരാഷ്ട്രയെ തകര്‍ത്ത് കര്‍ണാടകയ്ക്ക് കിരീടം

ന്യൂഡല്‍ഹി: (www.kvartha.com 27.02.2018)  വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രയെ തകര്‍ത്ത് കര്‍ണാടക കിരീടം നേടി. ഫൈനലില്‍ ഓപ്പണര്‍ മയാങ്ക് അഗര്‍വാള്‍ …

കായല്‍ കയ്യേറ്റ കേസില്‍ നടന്‍ ജയസൂര്യയുടെ അപ്പീല്‍ തള്ളി

കൊച്ചി: (www.kvartha.com 27.02.2018)  കായല്‍ കയ്യേറ്റ കേസില്‍ നടന്‍ ജയസൂര്യയുടെ അപ്പീല്‍ തള്ളി. തദ്ദേശ ട്രൈബ്യൂണല്‍ ആണ് അപ്പീല്‍ തള്ളിയത്. ചെലവന്നൂര…

കരിപ്പുര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് കൊള്ളയ്ക്ക് അറുതി വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍, ദുബൈ പോലീസും അന്വേഷണം ഊര്‍ജിതമാക്കിയതായി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: (www.kvartha.com 27.02.2018)  കരിപ്പുര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് കൊള്ളയ്ക്ക് അറുതി വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍. യാത്രക്കാരുടെ …

ശുഐബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു

കണ്ണൂര്‍: (www.kvartha.com 27.02.2018) കണ്ണൂരില്‍ കെ സുധാകരന്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി ശുഐബി…

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഐ അനുഭാവികളായ അഞ്ചു പേര്‍ അറസ്റ്റില്‍, ശരീരത്തിലേറ്റത് 6 കുത്തുകള്‍

മണ്ണാര്‍ക്കാട്: (www.kvartha.com 27.02.2018) കുന്തിപ്പുഴയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിനെ (22) കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പേരെ പോലീസ് അറസ്…

കേരളത്തില്‍ നടക്കുന്നത് 'പിണനാറി' ഭരണമെന്ന് താമരാക്ഷന്‍

മട്ടന്നൂര്‍: (www.kvartha.com 27.02.2018) കേരളത്തില്‍ നടക്കുന്നത് 'പിണനാറി' ഭരണമാണെന്ന് ആര്‍.എസ്.പി (ബി) ജനറല്‍ സെക്രട്ടറി എ.വി താമരാക്ഷന്‍…

നാഗാലാന്‍ഡില്‍ തെരഞ്ഞെടുപ്പിനിടെ ബി ജെ പി- എന്‍.പി.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 27.02.2018) നാഗാലാന്‍ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി പ്രവര്‍ത്തകരും എന്‍.പി.എഫുകാരും തമ്മിലുണ്ടായ ഏറ്റുമുട്ട…