Follow KVARTHA on Google news Follow Us!
ad

കായല്‍ കയ്യേറ്റ കേസില്‍ നടന്‍ ജയസൂര്യയുടെ അപ്പീല്‍ തള്ളി

കായല്‍ കയ്യേറ്റ കേസില്‍ നടന്‍ ജയസൂര്യയുടെ അപ്പീല്‍ തള്ളി. തദ്ദേശ ട്രൈബ്യൂണല്‍ ആണ് അപ്പീല്‍ തള്ളിയത്. ചെലവന്നൂര്‍ കായല്‍ കയ്യേറി ബോട്ട് ജെട്ടി നിര്‍മിച്ചെന്നായിരുന്നു പരാതി.Kerala, Kochi, News, Jayasurya, Case, land, Ernakulam, Lake encroachment case: Jayasurya's appeal dismissed
കൊച്ചി: (www.kvartha.com 27.02.2018) കായല്‍ കയ്യേറ്റ കേസില്‍ നടന്‍ ജയസൂര്യയുടെ അപ്പീല്‍ തള്ളി. തദ്ദേശ ട്രൈബ്യൂണല്‍ ആണ് അപ്പീല്‍ തള്ളിയത്. ചെലവന്നൂര്‍ കായല്‍ കയ്യേറി ബോട്ട് ജെട്ടി നിര്‍മിച്ചെന്നായിരുന്നു പരാതി.

ബോട്ട് ജെട്ടി പൊളിക്കാന്‍ കൊച്ചിന്‍ കോര്‍പറേഷന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ജയസൂര്യ നല്‍കിയ അപ്പീലാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.

Kerala, Kochi, News, Jayasurya, Case, land, Ernakulam, Lake encroachment case: Jayasurya's appeal dismissed


Keywords: Kerala, Kochi, News, Jayasurya, Case, land, Ernakulam, Lake encroachment case: Jayasurya's appeal dismissed