Scam | 'ഞാൻ എംഎസ് ധോണി, എനിക്ക് 600 രൂപ വേണം'; ക്രിക്കറ്റ് പ്രേമികൾ ശ്രദ്ധിക്കുക; നിങ്ങളെ കബളിപ്പിക്കാൻ പുതിയൊരു തട്ടിപ്പ്
ന്യൂഡെൽഹി: (KVARTHA) ഐപിഎൽ സീസൺ പുരോഗമിക്കുകയാണ്, ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ആവേശമാണ്. ഇത് മുതലെടുത്ത് തട്ടിപ്പുകാർ ആളുകളെ കബളിപ്പിക്കാൻ മെസേജി…