Follow KVARTHA on Google news Follow Us!
Malappuram-News

Injured | ഗുരുവായൂരില്‍ നിന്നും താലികെട്ട് കഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞ് വരനും വധുവും അടക്കം 5 പേര്‍ക്ക് പരുക്ക്

പാലപ്പെട്ടി: (KVARTHA) ഗുരുവായൂരില്‍ നിന്നും താലികെട്ട് കഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞ് വരനും വധുവും അടക്കം അഞ്ചു…

Accidental Death | ബസ് കന്‍ഡക്ടര്‍ ലോറിയിടിച്ച് മരിച്ചത് ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ റോഡിലിറങ്ങിയപ്പോള്‍; അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

മലപ്പുറം: (KVARTHA)  മഞ്ചേരി നെല്ലിപ്പറമ്പില്‍ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ റോഡിലിറങ്ങിയപ്പോഴാണ് ബസ് കന്‍ഡക്ടര്‍ ലോറിയിടിച്ച് മരിച്ചത്. സംഭവത്തില…

Obituary | മകളുടെ വിവാഹ തലേന്ന് പിതാവ് കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: (KVARTHA) മകളുടെ വിവാഹത്തലേന്ന് പിതാവ് കുഴഞ്ഞുവീണ് മരിച്ചു. മാലദ്വീപില്‍ അധ്യാപകനായി ജോലി ചെയ്യുന്ന മേലാറ്റൂര്‍ ചെമ്മാണിയോട്ടെ പങ്കത്ത് രാ…

Attacked | മലപ്പുറം പുളിക്കല്‍ മേഖലയില്‍ നിരവധി പേര്‍ക്ക് തെരുവുനായുടെ കടിയേറ്റു; പലര്‍ക്കും മുഖത്തും കാലിനും പരുക്കേറ്റു

കൊണ്ടോട്ടി: (KVARTHA) മലപ്പുറം പുളിക്കല്‍ മേഖലയില്‍ നിരവധി പേര്‍ക്ക് തെരുവുനായുടെ കടിയേറ്റു. പുളിക്കല്‍, ചേവായൂര്‍, ചാമപറമ്പ് ഭാഗങ്ങളിലായി വിദ്യാര്‍ഥ…

Gold Seized | കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുഞ്ഞുടുപ്പുകളുടെ ബട്ടനില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍; പിടികൂടിയത് 235 ഗ്രാം; കസ്റ്റംസിന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട യുവാവിനെ കുടുക്കിയത് പൊലീസ്

മലപ്പുറം: (KVARTHA) കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുഞ്ഞുടുപ്പുകളുടെ ബടനില്‍(Butten) ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കാസര്‍…

Arrested | നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു

തിരൂരങ്ങാടി: (KVARTHA) നിരവധി ക്രിമിനല്‍ കേസുകളില്‍ പൊലീസ് പ്രതി ചേര്‍ത്ത യുവാവിനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു. തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയ…

Banner | 'കക്കൂസ് കഴുകാന്‍ പറയുമ്പോള്‍ കഴുകിക്കോണം, എസ് എഫ് ഐയുടെ നെഞ്ചത്ത് മെക്കിട്ട് കയറാന്‍ നില്‍ക്കരുത്'; ഗവര്‍ണര്‍ അഴിപ്പിച്ച ബാനര്‍ വീണ്ടും കെട്ടി പ്രവര്‍ത്തകര്‍

തേഞ്ഞിപ്പലം: (KVARTHA) കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ അഴിച്ചുമാറ്റിച്ച ബാനര്‍ വീണ്ടും കെട്ടി എസ് എഫ് ഐ പ്രവര്‍ത്തകര്‍. എസ് എഫ് ഐ സംസ്ഥാന സെക…

Arrested | കരിപ്പൂര്‍ വിമാനത്താവളത്തില്‍ അടി വസ്ത്രത്തിനുള്ളിലും സോക്‌സിലും സ്വര്‍ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 2 പേര്‍ പിടിയില്‍

മലപ്പുറം: (KVARTHA) കരിപ്പൂര്‍ വിമാനത്താവളത്തില്‍ അടി വസ്ത്രത്തിനുള്ളിലും സോക്‌സിലും സ്വര്‍ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച രണ്ടുപേരെ കസ്റ്റംസ് പിടി…

Accidental Death | മഞ്ചേരിയില്‍ ശബരിമല തീര്‍ഥാടക സംഘം സഞ്ചരിച്ച ബസ് ഓടോറിക്ഷയിലിടിച്ച് 5 പേര്‍ മരിച്ചു

മഞ്ചേരി : (KVARTHA) കര്‍ണാടക ഹുസൂരില്‍ നിന്നുള്ള ശബരിമല തീര്‍ഥാടക സംഘം സഞ്ചരിച്ച ബസ് ഓടോറിക്ഷയിലിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഓടോറിക്ഷയില്‍ സഞ്ചരിച്ചി…

Bus Strike | മലപ്പുറത്ത് ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു; ദുരിതത്തിലായി പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ഥികള്‍, വളയം പിടിച്ച് പൊലീസ് ഡ്രൈവര്‍മാര്‍

മലപ്പുറം: (KVARTHA) ജില്ലയില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. പരപ്പനങ്ങാടി മഞ്ചേരി റൂടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ജീവനക്കാരനെ കള്ളക്കേസില്‍ …

Accidental Death | അലങ്കാര മത്സ്യം വളര്‍ത്താന്‍ സ്ഥാപിച്ച ഫൈബര്‍ ടാങ്കില്‍ വീണ് 2 വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: (KVARTHA) അലങ്കാര മത്സ്യം വളര്‍ത്താന്‍ സ്ഥാപിച്ച ഫൈബര്‍ ടാങ്കില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. താനൂര്‍ കണ്ണന്തളിയില്‍ ചൊവ്വാഴ്ച ഉച്ച…

Flight Ticket | ക്രിസ്മസ്, പുതുവത്സര ദിനം ആഘോഷിക്കാന്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയായി ടികറ്റ് നിരക്കില്‍ ആറിരട്ടിയിലേറെ വര്‍ധന; വിമാന കംപനികളെ നിയന്ത്രിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍കാരുകള്‍ മുന്നോട്ടുവരണമെന്ന ആവശ്യവുമായി സംഘടനകള്‍

മലപ്പുറം: (KVARTHA) ക്രിസ്മസ്, പുതുവത്സര ദിനം ആഘോഷിക്കാന്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയായി ടികറ്റ് നിരക്കില്‍ ആറിരട്ടിയിലേറെ വര്‍ധനവ് വ…

Drowned | കടലുണ്ടി പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ 4 വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പെട്ടു; 3 പേരെ രക്ഷപ്പെടുത്തി, ഒരാള്‍ മുങ്ങി മരിച്ചു

മലപ്പുറം: (KVARTHA) മലപ്പുറം നൂറാടി പാലത്തിനു സമീപം മൈലപ്പുറത്ത് കടലുണ്ടി പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ നാല് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പെട്ടു. മൂന്ന്…

Drowned | നീന്തല്‍ കുളത്തില്‍ പരിശീലനത്തിനിടെ പ്ലസ് ടു വിദ്യാര്‍ഥി മുങ്ങി മരിച്ചു; അപകടം സഹോദരന്‍ നോക്കി നില്‍ക്കെ

മലപ്പുറം: (KVARTHA) വണ്ടൂരില്‍ നീന്തല്‍ കുളത്തില്‍ നീന്തല്‍ പരിശീലനത്തിനിടെ പ്ലസ് ടു വിദ്യാര്‍ഥി മുങ്ങി മരിച്ചു. പുളിശ്ശേരി വാളശ്ശേരി ഫൈസല്‍ ബാബുവിന്…

Fisherman Missing | മലപ്പുറം ഒട്ടുംപുറത്ത് വള്ളം മറിഞ്ഞു; മീന്‍പിടുത്ത തൊഴിലാളിയെ കാണാതായി; സംഭവം നേരത്തെ തൂവല്‍തീരത്ത് വിനോദ സഞ്ചാരികള്‍ അപകടത്തില്‍പെട്ട സ്ഥലത്ത്

മലപ്പുറം: (KVARTHA) താനൂര്‍ ഒട്ടുംപുറത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മീന്‍പിടുത്ത തൊഴിലാളിയെ കാണാതായി. ഒട്ടുംപുറം സ്വദേശിയായ റിസ്വാന്‍ എന്ന …

Controversy | മിശ്രവിവാഹ ലക്ഷ്യം മതത്തെ അവഹേളിക്കലെന്ന് ഡോ ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി

തിരൂരങ്ങാടി: (KVARTHA) മിശ്രവിവാഹ ലക്ഷ്യം മതത്തെ അവഹേളിക്കലും തേജോവധം ചെയ്യലുമാണെന്ന് ഡോ ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി. ദാറുല്‍ഹുദാ ബിരുദദാന നേതൃസ്മൃതി…

Fire | പെരിന്തല്‍മണ്ണയില്‍ ഓടിക്കൊണ്ടിരുന്ന വാന്‍ പൂര്‍ണമായും കത്തിനശിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മേലാറ്റൂര്‍: (KVARTHA) ഓടിക്കൊണ്ടിരുന്ന വാന്‍ പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മേലാറ്റൂര്‍-പെരിന്തല്‍മണ്ണ റോഡില്‍ …

Found Dead | മലപ്പുറത്ത് വയോധികനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി; 3 ദിവസത്തെ പഴക്കമുണ്ടെന്ന് സംശയം

മലപ്പുറം: (KVARTHA) താനൂരില്‍ വയോധികനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. താനൂര്‍ നിറമരുതൂര്‍ സ്വദേശി സൈദലവിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയ…

Complaint | 'വണ്ടൂര്‍ താലൂക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒന്നരവസുള്ള കുഞ്ഞിന് ചുമക്കുള്ള മരുന്നിന് പകരം നല്‍കിയത് വേദനയ്ക്കുള്ള മരുന്ന്'; അവശ നിലയിലായ കുട്ടിയെ മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി; കുറ്റക്കാരിയായ നഴ്‌സിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

മലപ്പുറം: (KVARTHA) വണ്ടൂര്‍ താലൂക് ആശുപത്രിയില്‍ കിടത്തി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒന്നര വയസുള്ള കുഞ്ഞിന് മരുന്ന് മാറിനല്‍കിയെന്ന പരാതിയുമായി ബന്ധു…

Result | ഛത്തീസ്‌ഗഡിലും മുന്നിൽ, ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി തരംഗം; 4 സംസ്ഥാനങ്ങളിൽ 3ലും ലീഡ് ചെയ്യുന്നു; കോൺഗ്രസിന് ആശ്വാസമായി തെലങ്കാന

ന്യൂഡെൽഹി: (KVARTHA) നിയസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി തരംഗം. നാല് സംസ്ഥാനങ്ങളിൽ മൂന്നിലും ബിജെപി ലീഡ് ചെയ്യുമ്പോൾ കോൺഗ്രസിന് തിരിച്ചടി…