Aadhaar Update | അവസാനിച്ചിട്ടില്ല, സൗജന്യമായി ആധാർ അപ്‌ഡേറ്റ് ചെയ്യാൻ ഇനിയും സമയമുണ്ട്! വീട്ടിലിരുന്ന് കൊണ്ട് തന്നെ എങ്ങനെ ചെയ്യാമെന്ന് ഇതാ
ന്യൂഡെൽഹി: (KVARTHA) രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. പല ആവശ്യങ്ങൾക്കും ഈ കാർഡ് ആവശ്യമാണ്. അതേ സമയം, നിങ്ങളുട…