Arrested | കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത്; ഒരു കാബിന്‍ ക്രൂ കൂടി അറസ്റ്റില്‍

 
Gold smuggling through Kannur airport; One more cabin crew arrested, Kannur, News, Arrested, Kannur airport, Gold smuggling, Cabin crew, Kerala News


പത്ത് വര്‍ഷമായി കാബിന്‍ ക്രൂ ജോലി ചെയ്യുകയാണ് 


കൊല്‍കത സ്വദേശിനിയായ എയര്‍ ഹോസ്റ്റസ് സുരഭി ഖാത്തൂണ്‍ കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്തിന് പിടിയിലായിരുന്നു
 

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ ഒരു കാബിന്‍ ക്രൂ കൂടി അറസ്റ്റില്‍. എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് ജീവനക്കാരനായ കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുഹൈലിനെയാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്.

പത്ത് വര്‍ഷമായി കാബിന്‍ ക്രൂ ജോലി ചെയ്യുകയാണ് സുഹൈല്‍. കൊല്‍കത സ്വദേശിനിയായ
എയര്‍ ഹോസ്റ്റസ് സുരഭി ഖാത്തൂണ്‍ കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്തിന് പിടിയിലായിരുന്നു. സുരഭിയെ സ്വര്‍ണം കടത്താന്‍ നിയോഗിച്ചത് സുഹൈലെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia