കണ്ണൂർ: (KVARTHA) ഖത്വീബ് മസ്‌ജിദിൽ കുഴഞ്ഞുവീണ് മരിച്ചു. അഴീക്കോട് പൂതപ്പാറയിലെ സലഫി മസ്ജിദ് ഖത്വീബ് മലപ്പുറം സ്വദേശി അബ്ദുൽ കരീം (47) ആണ് മരിച്ചത്. വാരത്തുള്ള വാടക വീട്ടിൽ കഴിഞ്ഞ ദിവസം കുഴഞ്ഞുവീഴുകയായിരുന്നു.
< !- START disable copy paste -->
ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. അക്ലിയത്ത് സ്കൂളിൽ അറബി അധ്യാപകനുമായിരുന്നു. കണ്ണൂർ അൽ ഫിത്വർ സ്കൂൾ അധ്യാപിക സഹീറയാണ് ഭാര്യ.
Keywoirds: News, Malayalam News, Kannur, Azhikode, Obituary, Kerala News, mosque, Qatheeb, Qatheeb collapsed and died in the mosque
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.