Arrested | തലശേരിയില്‍ കായിക പരിശീലനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ സ്റ്റേഡിയം കെയര്‍ ടേകര്‍ അറസ്റ്റില്‍
May 3, 2024, 19:41 IST
തലശേരി: (KVARTHA) കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തലശേരി നഗരസഭാ സ്റ്റേഡിയം കെയര്‍ ടേകര്‍ അറസ്റ്റില്‍. തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റാഹിദിനെ (39) ആണ് തലശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാക്ടീസിന് എത്തിയ പെണ്‍കുട്ടിയെ പല ദിവസങ്ങളിലായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കായിക പരിശീലനത്തിന് എത്തിയ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് തലശേരി ടൗണ്‍ പൊലീസ് കേസെടുത്തത്.
വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കായിക പരിശീലനത്തിന് എത്തിയ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് തലശേരി ടൗണ്‍ പൊലീസ് കേസെടുത്തത്.
Keywords: Thalassery: Stadium caretaker arrested for molesting girl who came for sports training, Kannur, News, Stadium Caretaker, Arrested, Molesting, Minor Girl, Sports Training, Court, Remanded, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.