Inauguration | കണ്ണൂര്‍ ജില്ലാ നഴ് സസ് വാരാഘോഷ സമാപന സമ്മേളനം പരിയാരത്ത് കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്തു
May 12, 2024, 20:05 IST
തളിപ്പറമ്പ്: (KVARTHA) കണ്ണൂര്‍ ജില്ലാ നഴ് സസ് വാരാഘോഷ സമാപന സമ്മേളനം ലിനി പുതുശ്ശേരി നഗറില്‍ (ഗവ.മെഡികല്‍ കോളജ് ഓപണ്‍ ഓഡിറ്റോറിയം പരിയാരം) കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ നഴ് സിങ് ഓഫിസര്‍ ദേവയാനി കല്ലേന്‍ അധ്യക്ഷയായി. ചടങ്ങില്‍ എം വിജിന്‍ എംഎല്‍എ മുഖ്യാതിഥിയായി.
നഴ് സസ് വാരാഘോഷ കമിറ്റി ജെനറല്‍ കണ്‍വീനര്‍ ടിടി ഖമറുസമാന്‍ സ്വാഗതം പറഞ്ഞു. ഡോ. അനില്‍ കുമാര്‍(ജില്ലാ പ്രോഗ്രാം മാനേജര്‍), ഡോ. കെ സുധീപ്(സൂപ്രണ്ടന്റ് ഗവ: മെഡികല്‍ കോളജ് കണ്ണൂര്‍), പ്രീത ടിജി,
എംകെ പ്രീത(പ്രിന്‍സിപല്‍ ഗവ: മെഡികല്‍ കോളജ് ഓഫ് നഴ് സിങ്ങ് കണ്ണൂര്‍), പിജെ ലൂസി, കെവി പുഷ്പജ, റോബിന്‍ ബേബി, പി എ ജയ എന്നിവര്‍ സംസാരിച്ചു.
കെസി ബീന നന്ദി പറഞ്ഞു. തുടര്‍ന്ന് സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് യാത്രയപ്പ്, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള ആദരം, നഴ് സുമാരുടെയും നഴ് സിങ്ങ് വിദ്യാര്‍ഥികളുടെയും കലാപരിപാടികള്‍ എന്നിവയും നടന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.