Rank Holder | എം ജി യൂനിവേഴ് സിറ്റി ബിരുദ പരീക്ഷയില്‍ റാങ്ക് തിളക്കവുമായി പ്രവാസി വിദ്യാര്‍ഥിനി
May 22, 2024, 13:50 IST
മനാമ: (KVARTHA) എം ജി യൂനിവേഴ് സിറ്റി ബിരുദ പരീക്ഷയില്‍ റാങ്ക് തിളക്കവുമായി പ്രവാസി വിദ്യാര്‍ഥിനി. എം ജി യൂനിവേഴ് സിറ്റിയുടെ ബി എ ഇംഗ്ലീഷ് ലിറ്ററേചര്‍ ആന്‍ഡ് കമ്യൂണികേഷന്‍ ബിരുദത്തില്‍ സെല്‍വ സബിനിക്കാണ് രണ്ടാം റാങ്ക് ലഭിച്ചത്. ബഹ് റൈനിലെ സാമൂഹിക പ്രവര്‍ത്തകന്‍ സുനില്‍ ബാബുവിന്റേയും ഇബ് നുല്‍ ഹൈതം സ്‌കൂളിലെ അധ്യാപിക ആമിന സുനിലിന്റേയും മകളാണ്.
മൂഴാറ്റുപുഴ നിര്‍മല ഗിരി കോളജിലായിരുന്നു സെല്‍വ ബിരുദം പൂര്‍ത്തിയാക്കിയത്. 12-ാം ക്ലാസ് വരെ ഇബ് നുല്‍ ഹൈതം
സ്‌കൂളിലായിരുന്നു പഠനം. അതിനുശേഷം ബിരുദ പഠനത്തിനായി നാട്ടിലെത്തിയതായിരുന്നു. എറണാകുളം സ്വദേശിയായ സുനില്‍ ബാബു കഴിഞ്ഞ 27 വര്‍ഷമായി ബഹ് റൈനിലാണ്.

Keywords: Expatriate student with brilliant rank in MG University examination, Selva Sabini, Sunil Babu, Manama, News, Expatriate Student, Rank Holder, Social Worker, World, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.