Accidental Death | കണ്ണൂരില്‍ ലോറിയിടിച്ച് ബൈക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

 


കണ്ണൂര്‍: (KVARTHA) ബൈക് ലോറിയുമായി ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക് യാത്രികന് ദാരുണാന്ത്യം. കടമ്പൂര്‍ കാടാച്ചിറ റോഡില്‍ കടമ്പൂര്‍ ജുമാ മസ്ജിദിന്(ചാതോത്ത് പള്ളി) സമീപം നസല്‍(21) ആണ് മരിച്ചത്. കണ്ണോത്തുംചാലില്‍ ബുധനാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്.

Accidental Death | കണ്ണൂരില്‍ ലോറിയിടിച്ച് ബൈക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
 
എടക്കാട്ടെ അവാല്‍ തൈക്കേത്ത് ശിഹാബിന്റെയും ചാല പുറമേത്ത് അഫീദയുടെയും മകനാണ്. രണ്ട് സഹോദരങ്ങളുണ്ട്. മൃതദേഹം ചാല ബേബി മെമോറിയല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: Youth Died in Road Accident, Kannur, News, Accidental Death, Obituary, Dead Body, Postmortem, Nasal, Mortuary, Hospital, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia