Found Dead | കോഴിക്കോട് കൗമാരക്കാരിയെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 


കോഴിക്കോട്: (KVARTHA) 17 കാരിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മൂടാടി കളരിവളപ്പില്‍ ദില്‍ന ഫാത്വിമയാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തിയത്.

Found Dead | കോഴിക്കോട് കൗമാരക്കാരിയെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മുചുകുന്നില്‍ മാതാവിന്റെ വീട്ടിലാണ് സംഭവം. അയല്‍വാസികളെത്തി കെട്ടഴിച്ച് ഉടന്‍ കൊയിലാണ്ടി താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: ഹനീഫ (ഖത്വര്‍) മാതാവ്: സര്‍ബിന. സഹോദരങ്ങള്‍: ഖദീജ, ശനഹു മറിയം.

( ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).

Keywords: News, Kerala, Local-News, Obituary, Kozhikode News, Teen, Found Dead, Muchukunnu News, Died, Regional News, House, Room, Kozhikode: Teen found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia