Dead | 'തെലങ്കാനയില്‍ 5 മാസം പ്രായമായ കുഞ്ഞിനെ തെരുവുനായ കടിച്ചുകൊന്നു'

 


ഹൈദരാബാദ്: (KVARTHA) തെലങ്കാനയില്‍ അഞ്ചു മാസം പ്രായമായ കുഞ്ഞിനെ തെരുവുനായ കടിച്ചുകൊന്നതായി പൊലീസ്. കുട്ടിയുടെ അമ്മ വീട്ടുജോലി എടുക്കാനായി പുറത്തേക്ക് പോയ സമയത്തായിരുന്നു സംഭവമെന്നും ഒറ്റമുറി വീട്ടിലേക്ക് കയറിയ നായ താഴെ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.

Dead | 'തെലങ്കാനയില്‍ 5 മാസം പ്രായമായ കുഞ്ഞിനെ തെരുവുനായ കടിച്ചുകൊന്നു'

കുഞ്ഞ് തല്‍ക്ഷണം തന്നെ മരിച്ചു. പ്രദേശത്തെ താമസക്കാരാണ് പതിവായി നായക്ക് ഭക്ഷണം നല്‍കിയിരുന്നത്. സംഭവത്തിന് പിന്നാലെ നായയെ പ്രദേശവാസികള്‍ ചേര്‍ന്ന് അടിച്ചുകൊന്നതായും പൊലീസ് പറഞ്ഞു.

Keywords: Five-month-old baby mauled to death by dog in Telangana, Hyderabad, News, Stray Dog Attack, Child, Natives, Police, Food, Baby, National News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia