Follow KVARTHA on Google news Follow Us!
ad

Obituary | മസ്‌ജിദിൽ ഖത്വീബ് കുഴഞ്ഞുവീണ് മരിച്ചു

അക്ലിയത്ത് സ്കൂളിൽ അറബി അധ്യാപകനുമായിരുന്നു Azhikode, Obituary, Kerala News, കണ്ണൂർ വാർത്തകൾ
കണ്ണൂർ: (KVARTHA) ഖത്വീബ് മസ്‌ജിദിൽ കുഴഞ്ഞുവീണ് മരിച്ചു. അഴീക്കോട് പൂതപ്പാറയിലെ സലഫി മസ്ജിദ് ഖത്വീബ് മലപ്പുറം സ്വദേശി അബ്ദുൽ കരീം (47) ആണ് മരിച്ചത്. വാരത്തുള്ള വാടക വീട്ടിൽ കഴിഞ്ഞ ദിവസം കുഴഞ്ഞുവീഴുകയായിരുന്നു.

News, Malayalam News, Kannur, Azhikode, Obituary, Kerala News, mosque, Qatheeb,

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. അക്ലിയത്ത് സ്കൂളിൽ അറബി അധ്യാപകനുമായിരുന്നു. കണ്ണൂർ അൽ ഫിത്വർ സ്കൂൾ അധ്യാപിക സഹീറയാണ് ഭാര്യ.

Keywoirds:  News, Malayalam News, Kannur, Azhikode, Obituary, Kerala News, mosque, Qatheeb, Qatheeb collapsed and died in the mosque
< !- START disable copy paste -->

Post a Comment