Arrested | തളിപ്പറമ്പിൽ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

 


കണ്ണൂര്‍: (KVARTHA) തളിപ്പറമ്പിൽ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. വി പി ജംശീർ (24) എന്നയാളെയാണ് തളിപ്പറമ്പ് സിഐ കെ പി ഷൈന്‍ അറസ്റ്റ് ചെയ്തത്. റൂറല്‍ എസ് പി ഹേമലതയുടെ കീഴിലുളള ഡാന്‍സെഫ് ടീമിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.
  
Arrested | തളിപ്പറമ്പിൽ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

2021ല്‍ ഒന്നര കിലോകഞ്ചാവ് സഹിതം ജംശീറിനെ എക്‌സൈസ് പിടികൂടിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഇയാള്‍ പൂര്‍വാധികം ശക്തിയോടെ കഞ്ചാവ് വില്‍പന തുടരുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  News, News-Malayalam-News, Kerala, Kannur, Youth arrested with cannabis.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia