Governor | സ്ത്രീകള്‍ സ്വന്തമായി ബിസിനസ് തുടങ്ങാന്‍ മുന്നോട്ടുവരണമെന്ന് തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍

 


ഈറോഡ് : (KVARTHA) സ്ത്രീകള്‍ സ്വന്തമായി ബിസിനസ് തുടങ്ങാന്‍ മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറുമായ തമിഴിസൈ സൗന്ദരരാജന്‍. ഈറോഡില്‍ ഒരു സംഘടന സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സാമ്പത്തിക സ്വാതന്ത്ര്യമാണ് സ്ത്രീകളെ പൂര്‍ണ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതെന്ന് പറഞ്ഞ അവര്‍ തുടങ്ങുന്ന സംരംഭം ചെറുതോ വലുതോ ആകട്ടെ, സാമ്പത്തികം സ്ത്രീകളുടെ കയ്യിലാണെങ്കില്‍ ഉപജീവനം ഉറപ്പാണെന്നും ചൂണ്ടിക്കാട്ടി. പുറമെ നമ്മള്‍ ദുര്‍ബലരായിരിക്കാം, പക്ഷെ രാജ്യത്തെ സേവിക്കാനുള്ള അടങ്ങാത്ത ആഗ്രഹം നമ്മെ ഉരുക്കു വനിതകളാക്കുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

Governor | സ്ത്രീകള്‍ സ്വന്തമായി ബിസിനസ് തുടങ്ങാന്‍ മുന്നോട്ടുവരണമെന്ന് തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍

Keywords: 'If women get economic freedom, they will get freedom in everything': Telangana Governor Tamilisai Soundararajan, Chennai, News, Politics, Women, Economic Freedom, Telangana Governor Tamilisai Soundararajan, Business, Demand, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia