Follow KVARTHA on Google news Follow Us!
ad

Road Accident | നിലയ്ക്കലില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് 13 പേര്‍ക്ക് പരുക്ക്; 2 പേരുടെ നില ഗുരുതരം

അപകടത്തില്‍പെട്ടത് തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തര്‍ Pathanamthitta News, Accident, Road, Injured, Sabarimala, 13 Pilgrims, Nilakkal News, Road Accid
പത്തനംതിട്ട: (KVARTHA) നിലയ്ക്കലില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് 13 തീര്‍ഥാടകര്‍ക്ക് പരുക്കേറ്റു. ശബരിമല ദര്‍ശനം കഴിഞ്ഞ തീര്‍ഥാടകരുമായി നിലയ്ക്കല്‍ പാര്‍കിംഗ് മൈതാനത്തിന്‍ നിന്ന് ഇറങ്ങിവന്ന മിനി ബസാണ് നിയന്ത്രണം വിട്ട് സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞത്.

അപകടത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച (25.12.2023) രാവിലെ നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. പരുക്കേറ്റവരെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം.




Keywords: News, Kerala, Kerala-News, Accident-News, Regional-News, Pathanamthitta News, Accident, Road, Injured, Sabarimala, 13 Pilgrims, Nilakkal News, Road Accident, Local News, Pathanamthitta: 13 Sabarimala pilgrims injured in Nilakkal road accident.

Post a Comment