K Krishnankutty | ആലപ്പുഴയില്‍ നവ കേരള സദസിനിടെ ദേഹാസ്വാസ്ഥ്യം; മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


ആലപ്പുഴ: (KVARTHA) നവ കേരള സദസിനിടെ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കെ കൃഷ്ണന്‍കുട്ടിയെ ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാര്‍ഡിയാക് പ്രശ്‌നങ്ങള്‍ ഇല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണ്. നവ കേരള സദസിന്റെ ഭാഗമായി ആലപ്പുഴയില്‍ എത്തിയപ്പോഴാണ് സംഭവം.

K Krishnankutty | ആലപ്പുഴയില്‍ നവ കേരള സദസിനിടെ ദേഹാസ്വാസ്ഥ്യം; മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു



Keywords: News, Kerala, Kerala-News, Alappuzha-News, Malayalam-News, Minister, K Krishnankutty, Admitted, Alappuzha News, Medical College Hospital, Physical Difficulties, Nava Kerala Sadas, Minister K Krishnankutty admitted in Alappuzha Medical College Hospital due to physical difficulties.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia