Follow KVARTHA on Google news Follow Us!
ad

Accidental Death | രാത്രി കാറില്‍ നിന്നിറങ്ങവെ അപകടം; ഇരുട്ടത്ത് കാല്‍വഴുതി തോട്ടില്‍ വീണ് യുവതി മരിച്ചു

ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം Idukki News, Local News, Accident, Woman, Fell, River, Died, Car, Vehicle, Nedumkandam News, Poli
ഇടുക്കി: (KVARTHA) നെടുങ്കണ്ടത്ത് രാത്രിയില്‍ കാറില്‍ നിന്നിറങ്ങവെ അപകടം. ഇരുട്ടത്ത് കാല്‍വഴുതി തോട്ടില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. നെടുങ്കണ്ടം സ്വദേശി ആശയാണ് (26) മരിച്ചത്. നെടുങ്കണ്ടം ചക്കക്കാനത്ത് ഞായറാഴ്ച (17.12.2023) രാത്രി ഒന്‍പതോടെയാണ് ദാരുണ സംഭവം.

തോട്ടിലേക്ക് വീണ യുവതി ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.




Keywords: News, Kerala, Kerala-News, Accident-News, Regional-News, Idukki News, Local News, Accident, Woman, Fell, River, Died, Car, Vehicle, Nedumkandam News, Police, Fire Force, Idukki News, Local News, Accident, Woman, Fell, River, Died, Car, Vehicle, Nedumkandam News, Police, Fire Force.

Post a Comment