Follow KVARTHA on Google news Follow Us!
ad

Died | അധ്യാപിക വീട്ടില്‍ കുഴഞ്ഞുവീണുമരിച്ചു

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല Retired Teacher Died, Collapsed, Hospitalized, Kerala News
അഞ്ചരക്കണ്ടി: (www.kvartha.com) കാവിന്‍മൂലയില്‍  അധ്യാപിക വീട്ടില്‍ കുഴഞ്ഞു വീണുമരിച്ചു. അഞ്ചരക്കണ്ടി ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപിക കാവിന്‍മൂല സത്മത്തില്‍ സിവി രമാവതിയാണ് (58) മരിച്ചത്.
 
വെള്ളിയാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ചാലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Retired teacher collapsed and died, Kannur, News, Retired Teacher Died, Collapsed, Hospitalized, Ramavathi, House, Kerala News

വളവില്‍ പീടികയിലെ പരേതനായ ദാമോദരന്റെയും ഉഷയുടെയും മകളാണ്. ഭര്‍ത്താവ്: പുത്തലത്ത് ദിനേശന്‍ (റിട. ആര്‍ ടി ഒ).

മകള്‍: അഞ്ജന (എംബിബിഎസ് വിദ്യാര്‍ഥി, വയനാട്). സഹോദരങ്ങള്‍: ധനഞ്ജയന്‍, ഗീത. സംസ്‌കാരം ശനിയാഴ്ച നടക്കും.

Keywords: Retired teacher collapsed and died, Kannur, News, Retired Teacher Died, Collapsed, Hospitalized, Ramavathi, House, Kerala News.

Post a Comment