Obituary | തിരുവനന്തപുരം ഐഎസ്ആര്‍ഒയില്‍ നിന്നും വിരമിച്ച ശാസ്ത്രജ്ഞ പി സി ആനി നിര്യാതയായി

 


ഇരിട്ടി: (www.kvartha.com) തിരുവനന്തപുരം ഐ എസ് ആര്‍ ഒയില്‍ നിന്നും വിരമിച്ച ശാസ്ത്രജ്ഞ പി സി ആനി ഇരിട്ടി വള്ളിത്തോട് വീട്ടില്‍ നിര്യാതയായി. 70 വയസായിരുന്നു. ചിന്ത പബ്ലീഷേഴ്സ് മുന്‍ ജെനറല്‍ മാനേജരും ചലച്ചിത്ര അകാഡമി മുന്‍ വൈസ് ചെയര്‍മാനുമായ വി കെ ജോസഫിന്റെ ഭാര്യയാണ്. 

ഏകമകന്‍: മനു ജോസഫ് (വാള്‍മാര്‍ട് ബെംഗ്‌ളൂറു). മരുമകള്‍: മേരീസ് (സിവില്‍ എന്‍ജിനീയര്‍, ബെംഗ്‌ളൂറു). സംസ്‌കാരം ബുധനാഴ്ച (02.08.2023) രാവിലെ  ഇരിട്ടി കുന്നോത്ത് നടക്കും.

Obituary | തിരുവനന്തപുരം ഐഎസ്ആര്‍ഒയില്‍ നിന്നും വിരമിച്ച ശാസ്ത്രജ്ഞ പി സി ആനി നിര്യാതയായി



Keywords:  News, Kerala, Kerala-News, News-Malayalam, ISRO, Former Scientist, PC Annie, Passes Away, ISRO Former scientist PC Annie passes away.







ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia