Search | 'വയനാട്ടില്‍ പുഴയില്‍ ചാടി ആത്മഹത്യാ ശ്രമം'; അമ്മയെ കണ്ടെത്തി, കാണാതായ കുഞ്ഞിനായി തിരച്ചില്‍ തുടരുന്നു

 


വയനാട്: (www.kvartha.com) വെണ്ണിയോട് അമ്മയും കുഞ്ഞും പുഴയില്‍ ചാടിയതായി സമീപവാസികള്‍. വെണ്ണിയോട് പാത്തിക്കല്‍ പാലത്തില്‍ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വെണ്ണിയോട് ഗ്രാമപഞ്ചായതിന് സമീപത്തെ ഓം പ്രകാശിന്റെ ഭാര്യയും കുഞ്ഞുമാണ് പുഴയില്‍ ചാടിയത്. അമ്മ ദര്‍ശനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കല്‍പറ്റയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, കുഞ്ഞിനെ ഇതുവരേയും കണ്ടെത്താനായിട്ടില്ല. നാല് വയസുള്ള കുഞ്ഞിനായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. അഗ്നിരക്ഷാസേനയും പ്രദേശവാസികളും സ്ഥലത്തെത്തിയിട്ടുണ്ട്.

Search | 'വയനാട്ടില്‍ പുഴയില്‍ ചാടി ആത്മഹത്യാ ശ്രമം'; അമ്മയെ കണ്ടെത്തി, കാണാതായ കുഞ്ഞിനായി തിരച്ചില്‍ തുടരുന്നു


Keywords:  News, Kerala, Kerala-News, Wayanad-News, Wayanad, Mother, Jumped, River, Child Rescued, Missing, Wayanad: Mother who jumped into river with child rescued, child missing.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia